കാറപകടത്തില്‍ മരിച്ച കോണ്‍ഗ്രസ്സ് നേതാവിന്റെ സംസ്‌ക്കാരം ബുധനാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാറപകടത്തില്‍ മരിച്ച കോണ്‍ഗ്രസ്സ് നേതാവിന്റെ സംസ്‌ക്കാരം ബുധനാഴ്ച. പുറമറ്റം പുളിമൂട്ടില്‍ തോമസ് ജേക്കബ് (രാജു പുളിമൂട്ടില്‍-69) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെ ടി.കെ റോഡില്‍ മുട്ടുമണ്‍ കവലയ്ക്ക് സമീപമാണ് അപകടം. കോഴഞ്ചേരി -ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് കാറില്‍ ഇടിച്ചത്. സംസ്‌കാരം 15 ന് വൈകിട്ട് നാലിന് കവുങ്ങുംപ്രയാര്‍ മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ: പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ തോമസ്. മക്കള്‍ : അരുണ്‍, അഞ്ജു. മരുമക്കള്‍ : ടെസു കുര്യന്‍ വര്‍ഗീസ്. ഡോണ എലിസബത്ത് മാത്യു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...