കോഴിക്കോട് കോർപ്പറേഷനിലേയ്ക്ക് സർപ്രൈസ് സ്ഥാനാർഥിയുടെ സാധ്യത പരിശോധിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോഴിക്കോട് കോർപ്പറേഷനിലേയ്ക്ക് സർപ്രൈസ് സ്ഥാനാർഥിയുടെ സാധ്യത പരിശോധിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഘടകകക്ഷികളുമായി സീറ്റ് ചർച്ച പൂർത്തിയായിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല വി സി നിയമനത്തിനായുള്ള ഗവർണറുടെ ഉത്തരവ് ഒത്തുകളി. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ രക്ഷിക്കാൻ ഗവർണർ ഓരോ ഉത്തരവുകൾ ഇറക്കും. ഗവർണറെയും സർക്കാരിനെയും വിശ്വസിച്ച് ഒന്നും പറയാൻ കഴിയില്ല. ഇ പിയുടെ ആതമകഥയിലും ചെന്നിത്തല പ്രതികരിച്ചു. രണ്ടാമത്തെ ആത്മകഥ അല്ലേ. ആദ്യത്തെ വായിക്കട്ടെ എന്നിട്ട് നമ്മുക്ക് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മയക്കു മരുന്നിന്റെയും ലഹരിയുടെയും നാടായി മറിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പ്രൗഡ് കേരള യാത്രയുടെ അടുത്ത ഘട്ടം കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കോളജുകളിലേക്കെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതിന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട രാഷ്ട്രീയ രഹിത മുന്നേറ്റമാണ് പ്രൗഡ് കേരള. ലഹരിക്കെതിരെ സമൂഹ നടത്തം എന്ന പരിപാടി ആരംഭിച്ചത് കോഴിക്കോട് ആണ്. തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കാസര്‍ഗോഡ്, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, വയനാട്, പാലക്കാട്, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകള്‍ പിന്നിട്ട ശേഷമാണ് ഇന്ന് കൊച്ചിയില്‍ സമാപിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...