കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നു ; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

മുംബൈ : കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നതിനെക്കുറിച്ച് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങിൽ വിശദീകരിച്ച് രാഹുൽ ഗാന്ധി. ഉദാഹരണങ്ങൾ നിരത്തിക്കൊണ്ടായിരുന്നു ബി.ജെ.പി അധികാര ദുർവിനിയോഗം നടത്തുന്നു എന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗം. അധികാരത്തോടാണ് നമ്മൾ പോരാടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ ചോദ്യം എന്താണ് അധികാരം എന്നതാണ്. ആ രാജാവിന്റെ ആത്മാവ് ഇവിഎമ്മിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും സിബിഐ, ആദായനികുതിവകുപ്പിലും കുടികൊള്ളുകയാണ് രാഹുൽ ഗാന്ധി വിമർശിച്ചു.

കേന്ദ്ര ഏജൻസികളെ ഭയന്ന് പാർട്ടിയിൽ നിന്ന് മുതിർന്ന നേതാവ് ബി.ജെ.പിയിലേക്ക് ചേക്കേറിയെന്നും പിന്നീട് അദ്ദേഹം തന്നെ സോണിയാ ഗാന്ധിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് കരഞ്ഞുവെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. പേര് വെളിപ്പെടുത്താതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ രാഹുൽ ഗാന്ധി പറഞ്ഞത് അടുത്തിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ അശോക് ചവാനെക്കുറിച്ചാണെന്നാണ് സൂചന. സംസ്ഥാനത്ത് നിന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് എന്റെ അമ്മയെ വിളിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു, ‘സോണിയാ ജി, എനിക്ക് ഇക്കാര്യം പറയുന്നതിൽ ലജ്ജയുണ്ട്. ഇവർക്കെതിരേ പോരാടാൻ എന്റെ കൈയിൽ അധികാരമില്ല. എനിക്ക് ജയിലിൽ പോകാനും സാധിക്കില്ല’ എന്ന്. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...

സിജെപി പ്രതിഷേധത്തിന് പിന്തുണ ; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി...

കൊടും കുറ്റവാളിയായ ഏനാദിമംഗലം സ്വദേശി ഉമേഷ് കൃഷ്ണ (38)നെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

0
എനാത്ത് : 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ...