Saturday, July 5, 2025 11:49 am

കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ വി​മ​ർ​ശി​ച്ചു ; രണ്ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ​തി​രെ പ​ര​സ്യ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച പ്രാദേ​ശി​ക നേ​താ​ക്ക​ള്‍​ക്കെ​തിരെ ന​ട​പ​ടി​യു​മാ​യി കോ​ഴി​ക്കോ​ട് ഡി​സി​സി. വി​മ​ര്‍​ശ​നം ന​ട​ത്തി​യ ര​ണ്ടു പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​താ​യി ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ പ്ര​വീ​ണ്‍ കു​മാ​ര്‍ അ​റി​യി​ച്ചു. സ​ലീം കു​ന്ദ​മം​ഗ​ലം, അ​ബ്ദു​ള്‍ റ​സാ​ഖ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ജി​ല്ലാ നേ​തൃ​ത്വം ന​ട​പ​ടി​യെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് വെ​ള്ള​ലി ബ്ലോ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​ണ് ഇ​രു​വ​രും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോ​ഗ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ആരോ​ഗ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീണ ജോർജ്ജ്...

തെങ്ങമത്ത് തെരുവുനായ ശല്യം രൂക്ഷം

0
തെങ്ങമം : തെങ്ങമം, കൈതയ്ക്കൽ, ചെറുകുന്നം പള്ളിക്കൽ പ്രദേശങ്ങളില്‍ തെരുവുനായ...

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ഹൃദയാഘാതം

0
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടർന്ന്...

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച് മന്ത്രി വി എന്‍ വാസവന്‍

0
കോട്ടയം :  കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച്...