കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ സംസ്ഥാന സമര ജാഥ ചെങ്ങന്നൂർ പര്യടനം നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന പ്രസിഡന്റ് എം.പി ബാബുരാജ് ക്യാപ്റ്റനായും ജനറൽ കൺവീനർ എസ്.രാജീവൻ വൈസ് ക്യാപ്റ്റനായും നയിക്കുന്ന സംസ്ഥാന സമര ജാഥ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ച് ചെങ്ങന്നൂർ താലൂക്കിൽ പര്യടനം നടത്തി. നൂറു കണക്കിന് സമരപ്രവർത്തകരുടേയും സാമൂഹിക രാഷ്ട്രീയ നേതാക്കന്മാരുടേയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചെങ്ങന്നൂർ നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സമാപനസമ്മേളനം നടത്തി. മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജോയിന്റ് കൺവീനർ റെവ.ഡോ.ടി.ടി സക്കറിയ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെപിസിസി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ്, എസ് യു സി ഐ കമ്മ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറി എസ്.സീതിലാൽ, സമര സമിതി ജില്ലാ രക്ഷാധികാരി ആർ.പാർഥസാരഥി വർമ്മ,നഗരസഭാ അംഗം കെ.ഷിബുരാജൻ, വുമൺ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ശ്രീകല ചെങ്ങന്നൂർ, ജെയിംസ് പാണ്ടനാട്, ഫിലിപ്പ് വർഗീസ്, മിനി കെ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...