അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവതിക്കും മാതാപിതാക്കള്‍ക്കും മര്‍ദനം ; സഹോദരങ്ങള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പരവൂര്‍ : അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവതിയെയും മാതാപിതാക്കളെയും മര്‍ദിച്ച യുവാക്കള്‍ പിടിയില്‍. പരവൂര്‍ ഇടയാടി രാജുഭവനില്‍ അമല്‍ (സുജിത്ത്-24), സഹോദരന്‍ അഖില്‍ (23) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇടയാടിയില്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയോട് ഇവര്‍ അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു.

ഇത് മാതാവ് ചോദ്യം ചെയ്തതില്‍ പ്രകോപിതരായി പ്രതികള്‍ ഇവരെ കടന്നുപിടിച്ച്‌ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവിനെയും ഇവര്‍ മര്‍ദിച്ചു. സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ പ്രതികള്‍ രക്ഷപ്പെട്ടു. സ്ത്രീത്വത്തിനെ അപമാനിച്ചതിനും ദേഹോപദ്രവമേല്‍പ്പിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടയാടിയില്‍ നിന്നും പ്രതികളെ ഇന്‍സ്‌പെക്ടര്‍ എ നിസാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...