അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിൽ ; മൻകി ബാത്തിനെ പരിഹസിച്ച് കോൺ​ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിനെ പരിഹസിച്ച് കോണ്‍ഗ്രസ്. മന്‍കി ബാത്ത് കൊട്ടിഘോഷിക്കുമ്പോഴും ചൈന, അദാനി, പുല്‍വാമ വിഷയങ്ങളില്‍ മോദി മൗനത്തിലെന്ന് ജയറാം രമേശ് പരിഹസിച്ചു. മന്‍ കി ബാത്തിന്റെ നൂറാം പതിപ്പാണ് ഇന്ന് പുറത്തുവന്നത്. പ്രധാനമന്ത്രിയായതിന് പിന്നാലെ 2014 ഒക്ടോബര്‍ മൂന്നിനാണ് നരേന്ദ്രമോദി മന്‍ കി ബാത്ത് ആരംഭിച്ചത്. തിന്മയ്ക്കെതിരെയുള്ള പൗരന്മാരുടെ വിജയത്തിന്റെ അതുല്യമായ അവസരമായി മന്‍ കി ബാത്ത് മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

”മന്‍ കി ബാത്തിന്റെ ഓരോ എപ്പിസോഡും സവിശേഷമാണ്. അത് പോസിറ്റിവിറ്റി, ജനങ്ങളുടെ പങ്കാളിത്തം എന്നിവയിലൂടെ മുന്നോട്ടുപോയി. ‘ബേട്ടി ബച്ചാവോ ബേഠി പഠാവോ’, ‘ഖാദി’, ‘സ്വച്ഛ് ഭാരത്’, ‘അമൃത് സരോവര്‍’ എന്നിങ്ങനെ മന്‍ കി ബാത്ത് മുന്നോട്ടുവെച്ച വിഷയങ്ങളൊക്കെ ജനങ്ങള്‍ ഏറ്റെടുത്തു,” പ്രധാനമന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല : അപകടക്കെണിയായി തണ്ണിത്തോട് കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്കുള്ള വഴി

0
തണ്ണിത്തോട് : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഭാഗമായ കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്ക് നിര്‍മ്മിച്ച വഴിയുടെ...

സിജെപി പ്രതിഷേധത്തിനിയെ യുവതിയുടെ മാറിടത്തിൽ പിടിച്ചുവലിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ

0
മുംബൈ : സിജെപി പ്രതിഷേധത്തിനിടെ യുവതിയോട് സിവിൽ വേഷത്തിലുള്ള...

മുണ്ടക്കൈ ടൗണ്‍ഷിപ്പ് മേഖലയിലെ സുരക്ഷാഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായില്ല , എട്ട് കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍...

0
വയനാട്: മുണ്ടകൈ ടൗണ്‍ഷിപ്പ് മേഖലയില്‍ സുരക്ഷാ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാകാത്ത...

പേളി മാണിക്കെതിരെ സൈബർ ആക്രമണം ശക്തം

0
കൊച്ചി : നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർഥികൾ...