രാജസ്ഥാനിൽ പ്രാ​ദേ​ശി​ക ബിജെപി നേതാവിൻറെ മുഖത്തടിച്ച് കോൺഗ്രസ് എംഎൽഎ

For full experience, Download our mobile application:
Get it on Google Play

ജയ്പുർ: രാ​ജ​സ്ഥാ​നി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വി​ൻറെ മു​ഖ​ത്ത​ടി​ച്ച് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ. സ​വാ​യ്മാ​ധോ​പൂ​ർ ജി​ല്ല​യി​ലെ ബോ​ളി ടൗ​ണി​ലെ അം​ബേ​ദ്ക​ർ ചൗ​ക്കി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ പ്ര​തി​മ സ്ഥാ​പി​ച്ച സ്ഥ​ല​ത്ത് സ്മാ​ര​ക ഫ​ല​കം സ്ഥാ​പി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യാ​ണ് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ഇ​ന്ദി​ര മീ​ണ​യും ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ൻറ് ഹ​നു​മാ​ൻ ദീ​ക്ഷി​തും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. അം​ബേ​ദ്ക​ർ പ്ര​തി​മ സ്ഥാ​പി​ച്ച സ്ഥ​ല​ത്ത് നി​ന്നും ത​ൻറെ പേ​രു​ള്ള സ്മാ​ര​ക ഫ​ല​കം നീ​ക്കം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ദി​ര മീ​ണ കോ​പാ​കു​ല​യാ​യ​ത്. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​ണ് ഫ​ല​കം നീ​ക്കം ചെ​യ്ത​തെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. തു​ട​ർ​ന്നാ​ണ് ഇ​വ​ർ ഹ​നു​മാ​ൻ ദീ​ക്ഷി​തി​ൻറെ ഷ​ർ​ട്ടി​ൻറെ കോ​ള​റി​ൽ പി​ടി​ച്ചു​വ​ലി​ക്കു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്ത​ത്. ഇ​ന്ദി​ര മീ​ണ​യു​ടെ പ്ര​വൃ​ത്തി ല​ജ്ജാ​ക​ര​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ൻറ് മാ​ൻ സിം​ഗ് ഗു​ർ​ജാ​ർ പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയെ ആര് നയിക്കും? ആഗസ്റ്റ് 19ന് അറിയാം

0
കോട്ടയം: അപ്രതീക്ഷിതമായ സംഭവവികാസങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട നഗരസഭയാണ് പാലാ നഗരസഭ. ഈ...

ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കും ; ട്രംപ്

0
വാഷിങ്ടൺ: ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന്...

419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല എസ്ഐമാർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്തെ 419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല...

80-ാമത് സ്വാതന്ത്ര്യദിനം : സംസ്ഥാനത്തും വിപുലമായ ആഘോഷം ; മുഖ്യമന്ത്രി പതാക ഉയർത്തും

0
തിരുവനന്തപുരം: രാജ്യം ഇന്ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തും വിപുലമായ ആഘോഷം...