കോൺഗ്രസ് നിരണം മണ്ഡലം പ്രവർത്തക കൺവൻഷനും ആദരിക്കൽ ചടങ്ങും നടത്തി

For full experience, Download our mobile application:
Get it on Google Play

നിരണം: കോൺഗ്രസ് നിരണം മണ്ഡലം പ്രവർത്തക കൺവെൻഷൻ പത്തനംതിട്ട എം പി ആന്റോ ആന്റണി ഉദ്ഘാടനം നിർവഹിച്ചു. പുതുതായി പ്രവർത്തനമാരംഭിച്ച മണ്ഡലം കമ്മിറ്റി ഓഫീസ് ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എൻ ഷൈലാജിനെ ആന്റോ ആന്റണി എംപി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ജോൺ വാലയിൽ അധ്യക്ഷത വഹിച്ചു. കെ പി പുന്നൂസ്, രാജൻ കടപ്പിലാരിൽ, അലക്സ്‌ എം വർഗീസ്, വി ടി പ്രസാദ്, പി എൻ ബാലകൃഷ്ണൻ, അജോയ് കടപ്പിലാരിൽ, റെന്നി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....