കോൺഗ്രസ് പന്തളം പോലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : തൃശ്ശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായിരുന്ന വി എസ് സുജിത്തിനെ അകാരണമായി മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്ക് മുൻപിലും പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് പന്തളം, കുരമ്പാല, തുമ്പമൺ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തളം പോലീസ് സ്റ്റേഷനു മുൻപിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പ്രതിഷേധ സദസ്സ് യു ഡി എഫ് പത്തനംതിട്ട ജില്ലാ കൺവീനർ എ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സക്കറിയ വർഗീസ്, ഡിസിസി ഭാരവാഹികളായ അഡ്വ. ഡി എൻ തൃദീപ്, ജി രഘുനാഥ്, ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. രാജേഷ് കുമാർ, മനോജ് കുരമ്പാല, കോൺഗ്രസ് നേതാക്കളായ എ നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, കെ എം ജലീൽ, മഞ്ജു വിശ്വനാഥ്, കെ ആർ വിജയകുമാർ, ജി അനിൽകുമാർ, വേണു കുമാരൻ നായർ, ഇ എസ് നുജുമുദീൻ, പി പി ജോൺ, സോളമൻ വരവുകാലായിൽ, രഞ്ജു എം ജോയ്, ശാന്തി സുരേഷ്, രത്നമണി സുരേന്ദ്രൻ, സുനിതാ വേണു, പരിയാരത്ത് ഗോപിനാഥൻ നായർ, ബൈജു മുകടിയിൽ. വല്ലാറ്റൂർ വാസുദേവൻ പിള്ള, റെജി ജോൺ, ഷാജി എംഎസ്ബിആർ, എച്ച് ഹാരിസ്, കുട്ടപ്പൻ നായർ മൂലയിൽ മജീദ് കോട്ടവീട്, തുടങ്ങിയ ഒട്ടേറെ നേതാക്കൾ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

0
കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ...

തമിഴ്നാട് നിയമസഭയിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി ഡിഎംകെ പ്രതിഷേധം

0
ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട്...

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...