മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ആഹ്ലാദ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ആഹ്ലാദപ്രകടനം കെഎസ്ആർടിസി ജംഗ്ഷൻ, പോലീസ് സ്റ്റേഷൻ ജംഗ്ഷൻ, ഉൾപ്പെടെ ചുറ്റി പന്തളം ടൗണിൽ സമാപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ഡി എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡന്റ് എസ് ഷെരീഫ് അധ്യക്ഷത വഹിച്ചു.

എ നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, മഞ്ജു വിശ്വനാഥ്, കെ ആർ വിജയകുമാർ, പി എസ് വേണു കുമാരൻ നായർ, കെ എം ജലീൽ, ഇ എസ് നുജുമുദീൻ, പി പി ജോൺ, പന്തളം വാഹിദ്, കെ എൻ രാജൻ, രാഹുൽ രാജ്, പി കെ രാജൻ, ശാന്തി സുരേഷ്, സുനിതാ വേണു, ഷാജി എം എസ് ബി ആർ, അനീഷ് കൊരണ്ടിപള്ളി, സോളമൻ വരവുകാലായിൽ, നിസ്താർ, അഡ്വ.മുഹമ്മദ് ഷഫീഖ്, ഡെന്നീസ് ജോർജ്, കെഎം റഹീം പ്ലാമൂട്ടിൽ, ബിജു മങ്ങാരം, ബൈജു മുകടിയിൽ, ആർ സുരേഷ് കുമാർ, വിനോദ് മുകടിയിൽ, മുരളീധരൻ പിള്ള, കുട്ടപ്പൻ നായർ മൂലയിൽ, ഹാരിസ് എച്ച്, സുധ മധു, രവീന്ദ്രൻ മുല്ലശ്ശേരി, സബീർ തൈക്കൂട്ടത്തിൽ തുഅങ്ങിയ നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...