ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും തീരുവ പ്രഖ്യാപനങ്ങളെയും പരോക്ഷമായി വിമർശിച്ച് ബെൽജിയം പ്രധാനമന്ത്രി ബാര്റ്റ് ഡി വേവർ. മുംബൈയിൽ സംഘടിപ്പിച്ച ഇന്ത്യ-ബെൽജിയം ഉന്നതതല സംവാദത്തിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ട്രംപിന്റെ പേര് എടുത്തുപറയാതെ തുറന്നടിച്ചത്. “ചിലർ തിങ്കളാഴ്ച ഒരു തീരുമാനം എടുക്കുന്നു, ബുധനാഴ്ച അത് പിൻവലിക്കുന്നു, ശനിയാഴ്ച വീണ്ടും നടപ്പിലാക്കുന്നു. എന്നാൽ മറ്റു ചിലർ വിപണികളെ തകർക്കാൻ മനഃപൂർവം നീക്കം നടത്തുന്നു,” ഡി വേവർ പറഞ്ഞു.

അദ്ദേഹത്തിന്റെ പരാമർശത്തെ സദസ്സ് കൈയടിയോടെ സ്വീകരിച്ചപ്പോൾ, “നിങ്ങളുടെ കൈയടിയിൽ നിന്ന് തന്നെ ഞാൻ പറ്റിയാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടെന്ന് വ്യക്തമാണ്” എന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു. വൻശക്തി രാജ്യങ്ങളുടെ സ്വയം സംരക്ഷണവാദവും ഏകപക്ഷീയമായ തീരുവ ചുമത്തലും ആഗോള സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...

സംഘ്പരിവാര്‍ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

0
ന്യൂഡല്‍ഹി: സിജെപി സമരത്തില്‍ അണിനിരന്ന ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ച്...

ബിജെപി ഒഴികെയുള്ള ദേശീയ പാർട്ടികൾക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ സംഭാവന 6 അംഗീകൃതമല്ലാത്ത പാർട്ടികൾക്ക് ;...

0
ഗാന്ധിനഗർ : ദേശീയ പാർട്ടികളേക്കാൾ കൂടുതൽ സംഭാവനകൾ നേടി ഗുജറാത്തിലെ രജിസ്റ്റർ...