രാഹുൽ ഗാന്ധിയെ കേന്ദ്ര സർക്കാർ വേട്ടയാടുന്നു ; സംസ്ഥാനത്ത് ഇന്നും കോൺഗ്രസ് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാഹുൽ ഗാന്ധിയെ കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് ഇന്നും കോൺഗ്രസ് പ്രതിഷേധം. വിവിധ ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾ ഉപരോധിച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടി.എൻ പ്രതാപൻ എംപിയെ തൃശൂരിൽ  അറസ്റ്റ് ചെയ്ത് നീക്കി. കൊച്ചിയിലും കോഴിക്കോട്ടും ഇഡി ഓഫിസുകൾക്ക് മുൻപിൽ ആരംഭിച്ച സമരമാണ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചത്. കോഴിക്കോട് ഇൻകം ടാക്സ് ഓഫീസ് ഉപരോധിക്കാനെത്തിയ പ്രവർത്തകർ മാനാഞ്ചിറ റോഡിൽ ഇരുന്നും കിടന്നും പ്രതിഷേധിച്ചു. ഇതോടെ വാഹനങ്ങൾ പോലീസ് വഴിതിരിച്ച് വിട്ടു.

കൊല്ലത്തും മലപ്പുറത്തും പത്തനംതിട്ടയിലും ഹെഡ് പോസ്റ്റോഫീസുകൾക്ക് മുൻപിലാണ് സമരം നടന്നത്. പ്രവർത്തകർ മലപ്പുറം മഞ്ചേരി റോഡ് ഉപരോധിക്കുകയും ചെയ്തു. കൊച്ചിയിൽ ഇഡി ഓഫിസിലേക്കും തൃശൂരിൽ എജീസ് ഓഫീസിലേക്കായിരുന്നു മാർച്ച്. ടി.എൻ പ്രതാപൻ എംപിയെ തൃശൂരിൽ അറസ്റ്റ് ചെയ്ത് നീക്കി. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിലെ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...