മോദി ഭരണകൂടത്തിന്റെ നയ പരാജയങ്ങൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം ആഗസ്റ്റ് 9 ന് 

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : ഇറക്കുമതി തീരുവ വിഷയത്തിൽ അമേരിക്കൻ ഭരണകൂടത്തിന്റെ ഇൻഡ്യാ വിരുദ്ധ നിലപാടുകൾക്കും മോദി സർക്കാരിന്റെ നയ പരാജയങ്ങൾക്കും വിധേയത്വത്തിനും എതിരെ എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9 – ശനിയാഴ്ച പത്തനംതിട്ടയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. വൈകിട്ട് 5- മണിക്ക് അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രകടനം ഗാന്ധിസ്ക്വയറിൽ സമാപിക്കും.
തുടന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രതിഷേധ യോഗം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും പങ്കെടുന്നതിനായി ജില്ലയിലെ കോൺഗ്രസിന്റെ വിവിധ തലങ്ങളിലുള്ള നേതാക്കളും ഭാരവാഹികളും പ്രധാന പ്രവർത്തകരും വൈകിട്ട് 5- മണിക്ക് മുൻപായി അബാൻ ജംഗ്ഷനിൽ എത്തിച്ചേരണന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഭ്യർത്ഥിച്ചു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...