കർണാടകയിൽ കോൺഗ്രസ് ഇരട്ടയക്കം പിന്നിടും ; എക്സിറ്റ്പോളുകളിൽ വിശ്വാസമില്ല – ഡി.കെ.ശിവകുമാർ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് ഇരട്ടയക്ക സീറ്റുകളിൽ വിജയിക്കുമെന്ന് ഉപമുഖ്യമ​ന്ത്രി ഡി.കെ.ശിവകുമാർ. എക്സിറ്റ്പോളുകളിൽ കർണാടകയിൽ എൻ.ഡി.എ മുന്നേറ്റം പ്രവചിച്ചതിന് പിന്നാലെയാണ് ശിവകുമാറിന്റെ പ്രവചനം. ഞാൻ എക്സിറ്റ്പോളുകളിൽ വിശ്വസിക്കുന്നില്ല. ജൂൺ നാലിന് ഇരട്ടയക്ക സീറ്റുകൾ നേടി കോൺഗ്രസ് വിജയിക്കും. ഫീൽഡിൽ നിന്നുള്ള റിപ്പോർട്ടർമാരോട് ചോദിക്കു, നിങ്ങൾക്ക് തെരഞ്ഞെടുപ്പിന്റെ യഥാർഥ ചിത്രം ലഭിക്കുമെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇൻഡ്യ മുന്നണി 150 സീറ്റുകളിൽ ഒതുങ്ങുമെന്ന എക്സിറ്റ്പോൾ ഫലങ്ങളും തെറ്റാണെന്ന് ശിവകുമാർ വ്യക്തമാക്കി. ഞാൻ എക്സിറ്റ്പോളുകളിൽ വിശ്വസിക്കുന്നില്ല. ജൂൺ നാലിന് ഇരട്ടയക്ക സീറ്റുകൾ നേടി കോൺഗ്രസ് വിജയിക്കും.

ഫീൽഡിൽ നിന്നുള്ള റിപ്പോർട്ടർമാരോട് ചോദിക്കു, നിങ്ങൾക്ക് തെരഞ്ഞെടുപ്പിന്റെ യഥാർഥ ചിത്രം ലഭിക്കുമെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇൻഡ്യ മുന്നണി 150 സീറ്റുകളിൽ ഒതുങ്ങുമെന്ന എക്സിറ്റ്പോൾ ഫലങ്ങളും തെറ്റാണെന്ന് ശിവകുമാർ വ്യക്തമാക്കി. കുറച്ച് സാമ്പിളുകൾ മാത്രം എടുത്താണ് എക്സിറ്റ്പോളുകൾ നടത്തുന്നത്. വിവിധ മേഖലകളിലേക്ക് എക്സിറ്റ്പോളുകൾ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നില്ല. നിങ്ങൾ എന്നെ വിശ്വസിക്കു, രാജ്യത്ത് ഇൻഡ്യ മുന്നണി അധികാരമേറ്റെടുക്കാൻ പോവുകയാണെന്നും ശിവകുമാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...