നിലമ്പൂർ: പിണറായിസത്തിനെതിരെയെന്ന അൻവറിന്റെ അതേ വാദമാണ് കോൺഗ്രസിന്റേതുമെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നേതാക്കൾക്കിടയിൽ പല അഭിപ്രായങ്ങളും ഉണ്ടാകുന്നുവെന്നത് സ്വാഭാവികമാണ്. ഇതിനെയെല്ലാം ഏകോപിപിച്ച് മുന്നോട്ട് പോവുകയെന്നത് യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ഒൻപത് വർഷക്കാലം കേരളം ഭരിച്ച് മുടിപ്പിച്ച പിണറായി സർക്കാരിനെതിരെയാണ് കോൺഗ്രസും അൻവറും ഒരുപോലെ നിലകൊള്ളുന്നത്. ഈ തെരഞ്ഞെടുപ്പിൽ അൻവർ യുഡിഎഫിന്റെ കൂടെയുണ്ടാകുമെന്നും അടൂർ പ്രകാശ് പറഞ്ഞു. ചർച്ചകൾ ഇനിയും ഒരുപാട് നടക്കാനുണ്ടെന്നും 101 ശതമാനം വിജയമുറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























