പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യത ; ഡോ. എൻ ജയരാജ്

For full experience, Download our mobile application:
Get it on Google Play

മല്ലപളളി: ഇന്ന് സമൂഹം അഭിമുഖീകരിക്കുന്ന പ്ലാസ്റ്റിക് മലിനീകരണ വിപത്തിനെതിരെ പോരാട്ടം നടത്തേണ്ട സാഹചര്യത്തിൽ ലോകം എത്തിയെന്നും പ്രകൃതിദത്തമായ ചുറ്റുപാടുകളെ സംരക്ഷിക്കുന്നതിനും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതും കാലഘട്ടത്തിൻറെ അനിവാര്യതയാണെന്ന് ഡോ. എൻ ജയരാജ്. ആരോഗ്യകരമായ ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിലൂടെ മാത്രമേ ജനങ്ങളുടെ ഉപജീവനം മാർഗം മെച്ചപ്പെടുത്തുവാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാനും ജൈവവൈവിധ്യ നഷ്ടം തടയുവാനും കഴിയൂ എന്നും ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എംഎൽഎ പറഞ്ഞു. വൈ എം സി എ തിരുവല്ല സബ് റീജന്റെ ആഭിമുഖ്യത്തിൽ നടന്ന പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം, പരിഹാരം – സെമിനാറും സമ്മേളനവും മല്ലപ്പള്ളി വൈഎംസിഎ യിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ വർഗീസ് സി. തോമസ് മുഖ്യപ്രഭാഷണം . ജനറൽ കൺവീനർ ജോജി പി. തോമസ്, റവ. ജോർജ് മാത്യു, ജോ ഇലഞ്ഞിമൂട്ടിൽ , കെ.സി മാത്യു, വൈ എം സി എ പ്രസിഡൻറ് കോര മാത്യുസ് , ജോൺ മാത്യു വടക്കേ പറമ്പിൽ , വർഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു. സബ് റീജൻ തലത്തിൽ നടത്തുന്ന തണൽമരം പദ്ധതിയുടെ ഉദ്ഘാടനം ഡോ. എൻ. ജയരാജ് എംഎൽഎക്ക് വൃക്ഷത്തൈ നൽകി നിർവഹിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം : ഇറാനിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപക യുഎസ് വ്യോമാക്രമണം

0
ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ...

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക ; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...