ദക്ഷിണ കൊറിയൻ പ്രധാനമന്ത്രിയുടെ ഇംപീച്ച്‌മെന്റ് ന​ട​പ​ടി റദ്ദാക്കി ഭ​ര​ണ​ഘ​ട​ന കോടതി

For full experience, Download our mobile application:
Get it on Google Play

സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഹാ​ൻ ഡ​ക്ക് സൂ​വി​നെ​തി​രാ​യ പാ​ർ​ല​മെ​ന്റി​ന്റെ ഇം​പീ​ച്ച്‌​മെ​ന്റ് ന​ട​പ​ടി റ​ദ്ദാ​ക്കി ഭ​ര​ണ​ഘ​ട​ന കോ​ട​തി. അ​ദ്ദേ​ഹ​ത്തെ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റാ​യി പു​നഃ​സ്ഥാ​പി​ച്ചു. ഒ​ന്നി​നെ​തി​രെ ഏ​ഴ് വോ​ട്ടു​ക​ൾ​ക്കാ​ണ് ഇം​പീ​ച്ച്‌​മെ​ന്റ് റ​ദ്ദാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന കോ​ട​തി വി​ധി​ച്ച​ത്. രാ​ജ്യ​ത്ത് മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലാ​ണ് കോ​ട​തി വി​ധി. പ്ര​സി​ഡ​ന്റാ​യി​രു​ന്ന യൂ​ൻ സു​ക് യോ​ലി​നെ ഇം​പീ​ച്ച്‌ ചെ​യ്ത​തി​നെ​ത്തു​ട​ർന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന സൂ​വി​നെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്റാ​യി നി​യ​മി​ച്ച​ത്. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​മാ​യു​ള്ള രാ​ഷ്ട്രീ​യ ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണ് ഡി​സം​ബ​ർ അ​വ​സാ​ന​ത്തി​ൽ സൂ​വി​നെ പാ​ർ​ല​മെ​ന്റ് ഇം​പീ​ച്ച് ചെ​യ്ത​ത്.

കോ​ട​തി​യോ​ട് ന​ന്ദി പ​റ​ഞ്ഞ സൂ, ​താ​രി​ഫ് ഭീ​ഷ​ണി​യ​ട​ക്കം രാ​ജ്യ​ത്തി​ന്റെ സു​പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി.ഇ​ട​തും വ​ല​തു​മ​ല്ല, രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന​മാ​ണ് പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ ദ​ക്ഷി​ണ കൊ​റി​യ, യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ തീ​രു​വ​ക​ളു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വി​ധി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 70255 53033 / 0468 233 3033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാദമായ രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫസർ കെ കെ അബ്ദുള്‍ ഗഫാര്‍ അന്തരിച്ചു

0
കാസര്‍കോട്: അടിയന്തരാവസ്ഥ കാലത്തെ വിവാദമായ രാജന്‍ കേസിലെ ഏക സാക്ഷി കോഴിക്കോട്...

ആര്യനാട് പോലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്

0
തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്....

സംഭാവനക്കൊള്ള ആരോപണത്തിന് പിന്നാലെ സിസിടിവി മാറ്റം; ബദരിനാഥിൽ ദുരൂഹത

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലെ സിസിടിവി ക്യാമറകള്‍ മാറ്റി സ്ഥാപിച്ചതില്‍ ദുരൂഹത....

വിനോദയാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

0
അമ്പൂരി: വിനോദയാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ...