കോയിപ്രം ഗവ. എച്ച്എസ്എസിൽ പുതിയ കെട്ടിടനിർമാണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോയിപ്രം : ഗവ. എച്ച്എസ്എസിൽ പുതിയ കെട്ടിടനിർമാണം പുരോഗമിക്കുന്നു.
മന്ത്രി വീണാ ജോർജ് മുൻകൈയെടുത്ത് പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച 1.38 കൊടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. മൂന്നുനിലയുള്ള കെട്ടിടം നിർമിക്കാനുള്ള അടിത്തറ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. നിലവിൽ ഒരു നില മാത്രമാണ് പണിയുന്നത്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ബാക്കി നിലകളും നിർമിക്കും. താഴത്തെ നിലയുടെ പണി പൂർത്തിയാകുമ്പോൾ അഞ്ച് ക്ലാസ്‌മുറികൾകൂടി ലഭ്യമാകും.
സ്കൂളിൽ നൈപുണ്യകേന്ദ്രം പ്രവർത്തനവും തുടങ്ങി.

വിദ്യാഭ്യാസ വകുപ്പും നൈപുണ്യ വികസനവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വെബ്ബ് ഡിവലപ്പർ, ഗ്രാഫിക് ഡിസൈനർ എന്നീ കോഴ്സുകളാണ് തുടങ്ങിയത്. കോഴ്സ് ആറുമാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ശനി, ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിലാണ് ക്ലാസ്. കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...