തേക്കുതോട് മൂഴി കരിമാന്‍തോട് റോഡ് നിര്‍മ്മാണം ഉടന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : തേക്കുതോട് മൂഴി കരിമാന്‍തോട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ കീഴില്‍ രണ്ടര കോടി രൂപ ചിലവില്‍ ഒരു കിലോമീറ്ററും തൊള്ളായിരം മീറ്ററും ദൂരമാണ് ടാറിംഗ് നടത്തുന്നത്. ബി എം ആന്‍ഡ് ബി സി സാങ്കേതിക വിദ്യയില്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. നിര്‍മ്മാണത്തിന്റെ ആദ്യഘട്ടമായി മെറ്റല്‍ എത്തിച്ചിട്ടുണ്ട്. മുന്‍പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഐറിഷ് ഓടയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.

കരിമാന്‍തോട്, പൂച്ചക്കുളം, ആലുവാംകുടി ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതിന് ആളുകള്‍ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. മഴക്കാലത്ത് റോഡിന് ഓട ഇല്ലാത്തതിനാല്‍ തകര്‍ച്ച നേരിടുന്നത് പതിവാണ്. ഐറിഷ് ഓടയുടെ നിര്‍മ്മാണത്തോടെ ഇതിന് പരിഹാരമാകുമെന്നും അധികൃതര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...