കെ എസ് കെ ടി യു നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടില വെയ്പ് ജില്ല പ്രസിഡന്റ്‌ നിർവ്വഹിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : നിർന്ധന കുടുംബമായ അതുമ്പുംകുളം കൊല്ലംമണ്ണിൽ ചെല്ലമ്മക്ക് കെ എസ് കെ ടി യു കോന്നി ഏരിയ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടിള വയ്പ്
ജില്ല പ്രസിഡന്റ്‌ പി എസ് കൃഷ്ണ കുമാർ നിർവ്വഹിച്ചു. ഏരിയ സെക്രട്ടറി പി
രാധാകൃഷ്ണൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം എസ് ഗോപിനാഥൻ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി,പ്രജിത് കുമാർ, ബാബുജോർജ്, ആന്റണി, മുരളി മോഹൻ, അനീഷ്‌വട്ടക്കാവ്,സി ജി സോമരാജൻ, സന്തോഷ്, സിന്ധു എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...