നിർമ്മാണ തൊഴിലാളി യുണിയൻ (സിഐടിയു) മുടിയൂർക്കോണം മേഖല സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : നിർമ്മാണ തൊഴിലാളി യുണിയൻ (സി ഐ ടി യു) മുടിയൂർക്കോണം മേഖല സമ്മേളനം നടത്തി. സമ്മേളനം യുണിയൻ പത്തനംതിട്ട ജില്ലാ ജോയിൻ സെക്രട്ടറി സി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുണിയൻ മുടിയൂർക്കോണം മേഖല കമ്മിറ്റി പ്രസിഡണ്ട് പി ബാബു അദ്ധ്യക്ഷത വഹിച്ചു. മുടിയൂർക്കോണം മേഖല കമ്മിറ്റി സെക്രട്ടറി വി ഹരി പ്രവർത്തന റിപ്പോർട്ടും പന്തളം
ഏരിയ കമ്മിറ്റി സെക്രട്ടറി കെ മോഹൻദാസ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. യുണിയൻ പന്തളം ഏരിയ കമ്മിറ്റി പ്രസിഡണ്ട് പി എൻ അശോകൻ,

പന്തളം ഏരിയ കമ്മിറ്റി ട്രഷറർ കെ എച്ച് ഷിജു, സി പി ഐ എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എൻ പ്രസന്നകുമാർ, കേരള കർഷക സംഘം മുടിയൂർക്കോണം മേഖല സെക്രട്ടറി പി ആർ സാംബശിവൻ, പി കെ ശാന്തപ്പൻ, സി കെ സോമരാജൻ, ബിനു ഭാസ്ക്കരൻ,കെ എസ് അജിത്ത്,പി ടി മനോജ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുകാരൻ മരിച്ചു

0
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളിക്ക് സമീപം...

മനൻ കുമാർ മിശ്രയുടെ ബാർ കൗൺസിൽ ചെയർമാൻ പദവിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി;...

0
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര...

സിപിഎം തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

0
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാർട്ടിക്കുള്ളിലെ വീഴ്ചകളും കാരണമായെന്ന് തുറന്നുപറഞ്ഞ്...

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...