കണ്ടെയ്നര്‍ ട്രക്ക് നിയന്ത്രണം വിട്ട് കടലില്‍ പതിച്ചു ; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം – ഒരാളെ കാണാതായി

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു : ന്യൂ മംഗലാപുരം തുറമുഖത്ത് കണ്ടെയ്നര്‍ ട്രക്ക് നിയന്ത്രണം വിട്ട് കടലില്‍ പതിച്ച്‌ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാളെ കാണാതാകുകയും ചെയ്തു. അപകടത്തില്‍ ഡ്രൈവര്‍ രാജേസാബ് (26) ആണ് മരിച്ചത്. ഭീമപ്പ (22) നെയാണ് കാണാതായത്.

കപ്പലില്‍ നിന്ന് ഇരുമ്പയിര് മാറ്റാന്‍ തുറമുഖത്തെത്തിയ ഡെല്‍റ്റ കമ്പിനിയുടെ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് പതിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സിഐഎസ്‌എഫിന്റെ  പട്രോളിങ് ബോട്ട് തെരച്ചില്‍ നടത്തി ഡ്രൈവറെ കണ്ടെത്തുകയായിരുന്നു. ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കാണാതായ ഭീമപ്പക്കായി തിരച്ചില്‍ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...