തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി : 2 പേര്‍ കൊല്ലപ്പെട്ടു – മൂന്നുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വിരുധുനഗറില്‍ അനധികൃത പടക്കനിര്‍മ്മാണത്തിനിടെ സ്പോടനം, അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്കേറ്റു. സെല്‍വമണി (35), കര്‍പ്പാഗം(35) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സൂരിയ, പ്രഭാകര്‍, അണ്ണാബാക്കിയം എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റവരെ ശിവകാശി ഗവണ്‍മെന്റ്  ആശുപത്രിയിലേക്ക് മാറ്റി. തായ്‌പെട്ടി ആര്‍ട്ടിസ്‌റ്റ് കോളനി സ്വദേശിയായ 25കാരനായ സൂര്യയാണ് അനധികൃതമായി പടക്ക നിര്‍മ്മാണം നടത്തിയിരുന്നത്. സംഭവത്തില്‍ വെമ്പകോട്ടൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...