പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (മങ്കോട്ട് മുരുപ്പ് കിളിക്കോട് തൊട്ട് ലക്ഷംവീട് റോഡ് വരെ), കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (ചേലക്കപ്പടി ട്രാന്‍സ്‌ഫോര്‍മര്‍ പടി മുതല്‍ ഐക്കുഴി വടക്കേക്കര ഭാഗം വരെയും, ഐക്കുഴി സെറ്റില്‍മെന്റ് കോളനി ഭാഗവും), വാര്‍ഡ് 5 (മുട്ടത്തുപ്പാറ പനങ്ങായില്‍ ഭാഗവും വട്ടമല ഭാഗവും), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 ,15 പൂര്‍ണ്ണമായും (ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് 18, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (തൈവച്ചേരി പടി മുതല്‍ ഓറേത്ത് പടി വരെ ), വാര്‍ഡ് 12 (ട്രോപ്പിക്കല്‍ഫാമിന് സമീപം മേച്ചിറ ഭാഗം), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, 16, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, 12 എന്നീ പ്രദേശങ്ങളില്‍ 24 മുതല്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...