പത്തനംതിട്ട : ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (കളത്തട്ട് പ്രദേശം, മണക്കാല പ്രദേശം), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (മലയില്‍ തോപ്പില്‍ കോളനി പ്രദേശം ), വാര്‍ഡ് 10 (ഇലഞ്ഞിമാമ്പള്ളത്ത് പ്രദേശം), റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും) എന്നീ പ്രദേശങ്ങളില്‍ ജൂൺ 28 മുതല്‍ ജൂലൈ നാല് വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകൾ
RECENT NEWS
Advertisment