പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 05 (പൂര്‍ണമായും), പത്തനംതിട്ട നഗരസഭ വാര്‍ഡ് 21 (ഹൈദ്രാലി റോഡ് ഭാഗം), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (കാപ്പില്‍ കോളനി ഭാഗം), വാര്‍ഡ് 15 (മാര്‍ക്കറ്റ് ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (തെറ്റുപാറ, കുറ്റിക്കാല ഭാഗം) ദീര്‍ഘിപ്പിക്കുന്നു. വാര്‍ഡ് 16 (കണിയാംമുറ്റം കോളനി ഭാഗം), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (മുക്കട കോളനി ഭാഗം) (ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് 10 (ആഞ്ഞിലിത്താനം മുതല്‍ പാമല വരെ), വാര്‍ഡ് 11 (തെക്കേക്കോലത്ത് അംഗനവാടി മുതല്‍ പേക്കല്‍ സി.എം.എസ് പള്ളി വരെ),

മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (ചിറയില്‍ ഭാഗത്ത് സബ് സ്റ്റേഷന്‍ ഭാഗം മുതല്‍ കീഴ്‌ത്തോട്ടത്തില്‍പ്പടി വരെ), പന്തളം നഗരസഭ വാര്‍ഡ് 32 (തടത്തില്‍ പുത്തന്‍കുറ്റി റോഡിന് പടിഞ്ഞാറ് ഭാഗം, മന്നത്ത് ചുടയില്‍ ഭാഗം എന്നീ പ്രദേശങ്ങള്‍) റാന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, 13, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (ചെങ്ങരൂര്‍ കോളനി ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 04, 15, 16, 18 (ദീര്‍ഘിപ്പിക്കുന്നു)എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ നാലു മുതല്‍ ജൂണ്‍ 11 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 05 (ചുഴന ലക്ഷം വീട് കോളനി പ്രദേശം), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3,10, തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 2, 3, 4, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 ( പാലശേരി കോളനി പ്രദേശം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (ചരിവുകാല പടി മുതല്‍ തെക്കേ ചരിവുകാല റോഡ് വരെ), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പൂത്തുക്കാല ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14, വാര്‍ഡ് 16,

കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (വഞ്ചിപ്പടി ഭാഗം മുതല്‍ മണിയന്‍ പറ മിച്ചഭൂമി വരെ പ്രദേശം ), വാര്‍ഡ് 14 ( മഠത്തില്‍ കാവ് അമ്പലം മുതല്‍ കൊട്ടക്കുന്ന് ഭാഗം വരെ), വാര്‍ഡ് 15 (വട്ടക്കാവ് ലക്ഷംവീട് കോളനി മുതല്‍ കല്ലിടുക്കിനാല്‍ ഭാഗം വരെയും ചേരിമുക്ക് ജംഗ്ഷന്‍ ഉള്‍പ്പെടുന്ന പ്രദേശം) എന്നീ പ്രദേശങ്ങളെ ജൂണ്‍ 04 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി  ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...