‘യൂണിക്ക് ഫ്രണ്ട്‌സ് ഓഫ് കേരള’ യുടെ നേത്രുത്വത്തില്‍ കടപ്ര പബ്ലിക്ക് ഹെൽത്ത് സെന്ററിന് പൾസ് ഓക്സിമീറ്ററുകൾ കൈമാറി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : യു.എ.ഇ ല്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവന സംഘടനയായ ‘യൂണിക്ക് ഫ്രണ്ട്‌സ് ഓഫ് കേരള’ യുടെ നേത്രുത്വത്തില്‍ കടപ്ര പബ്ലിക്ക് ഹെൽത്ത് സെന്ററിന് പൾസ് ഓക്സിമീറ്ററുകൾ കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലും ഇപ്രകാരം പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കിവരികയാണ്. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം ദിവ്യ റോഷനാണ് ഹെൽത്ത് സെന്ററില്‍ നേരിട്ടെത്തി പള്‍സ് ഓക്സിമീറ്ററുകള്‍ അധികൃതര്‍ക്ക് കൈമാറിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കുടുംബശ്രീ നിയമനം ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ ലെവല്‍ തസ്തികകളില്‍ കുടുംബശ്രീ നിയമനം...

കാലവര്‍ഷം – ജാഗ്രത നിര്‍ദേശവുമായി പത്തനംതിട്ട ജില്ല ഭരണകൂടം : ടോള്‍ ഫ്രീ നമ്പറുകള്‍...

0
പത്തനംതിട്ട : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം....

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്

0
പാലക്കാട് : വിക്ടോറിയ കോളജ് ലൈബ്രറിയിൽ മൂർഖൻ പാമ്പ്. കോളജിലെ...

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...