പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07,10 (പൂര്‍ണ്ണമായും), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10,11 (പൂര്‍ണ്ണമായും), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (കോശിപ്പടി മുതല്‍ നെല്ലിമല താഴെ കൊളഞ്ഞിക്കൊമ്പ് പടി വരെ പ്രദേശങ്ങള്‍), തിരുവല്ല നഗരസഭ വാര്‍ഡ് 18 (തിരുമൂലപുരം കാളചന്തയ്ക്ക് സമീപ പ്രദേശങ്ങള്‍), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മഞ്ഞക്കടമ്പ് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടുന്ന കുരിശുംമൂട് ജംഗ്ഷന്‍ മുതല്‍ ആമക്കുന്ന് വഴി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍), വാര്‍ഡ് 18 (പാലം ജംഗ്ഷന്‍ മുതല്‍ അംഗനവാടി വരെയുള്ള പുന്നമൂട് കോളനി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍), ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും) എന്നീ പ്രദേശങ്ങളില്‍ ജൂൺ എട്ടു മുതല്‍ ജൂൺ 15 വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (സിയോണ്‍കുന്ന്. ഇലവിനാല്‍ കുഴി, ആറ്റുവശ്ശേരി പ്രദേശങ്ങള്‍), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, 05, 07, 12, 13, 14,15 (പൂര്‍ണ്ണമായും), മൈലപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (പൂര്‍ണ്ണമായും), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07,14, പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 20(പൂര്‍ണ്ണമായും), വാര്‍ഡ് 24 (മിലാട് നഗര്‍ മുതല്‍ വള്ളക്കടവ് ഭാഗം വരെ), വാര്‍ഡ് 22 (വലഞ്ചുഴി പള്ളി മുതല്‍ മിലാട് നഗര്‍ ഭാഗം വരെയും സല്‍മാന്‍ പാരീസ് പ്രദേശവും), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പരുത്തിക്കാട്ട് മണ്ണു ഭാഗം), വാര്‍ഡ് 15 (മുക്കട കോളനി ഭാഗം),

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പൂര്‍ണ്ണമായും), വാര്‍ഡ് 07 (ഭവദാസന്‍മുക്ക് പ്രദേശം), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (കുഭോംമ്പുഴ പ്രദേശം), വാര്‍ഡ് 09(ഞക്കുനിലം, കൊച്ചാലുംമൂട് പ്രദേശം), വാര്‍ഡ് 07 (പുളിനില്‍ക്കുന്നതില്‍ മുതല്‍ കാഞ്ഞിരപ്പാറ കോളനി പ്രദേശം വരെ), മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കുറുന്താര്‍ അംഗന്‍വാടി പടി മുതല്‍ ചരിവു പറമ്പില്‍ ഭാഗം വരെ), മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കുമ്പഴ എസ്റ്റേറ്റ് കുറുമ്പറ്റി ഡിവിഷന്‍), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (ഫിഷര്‍മാന്‍ കോളനി), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പൂര്‍ണ്ണമായും) എന്നീ പ്രദേശങ്ങളെ ജൂണ്‍ എട്ടു മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി ജില്ലാ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...