കണ്ടെയ്ന്‍മെന്റ് സോണ്‍ ; നിയന്ത്രണം ദീര്‍ഘിപ്പിച്ചതും നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയതുമായ പ്രദേശങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു.

തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 33 (എം.ജി.എം പുത്തന്‍ചിറ ഭാഗം), വാര്‍ഡ് 26 (പൂര്‍ണമായും) കിഴക്കും മുറി, വാര്‍ഡ് 18 (കുരുടന്‍ മല ഭാഗം), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (തേവര മുഴുവനായും), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (താലൂക്ക് ആശുപത്രി ജംഗ്ഷന്‍ മുതല്‍ മഞ്ഞത്താനം തട്ടിക്കല്‍ ഭാഗം വരെ), കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (മതിയന്‍ചിറ ഭാഗം) എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 16 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...

ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത് : സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി...

സുഗതന്റെ അവധി അപേക്ഷ : അന്തിമ തീരുമാനം ആഭ്യന്തര വകുപ്പിന്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ...

സിപി ജോണിന്റെ അധിക്ഷേപ പരാമർശം : കോൺഗ്രസിലും അമർഷം ; പ്രതിഷേധം തുടരുന്നു

0
തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ ഗതാഗത...