കണ്ടെയ്ന്‍മെന്റ് സോണ്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്(കരിക്കയം വെയ്റ്റിംഗ് ഷെഡ്ഡിന്റെ എതിര്‍വശം കൊല്ലംപടി മുതല്‍ ചതുരക്കള്ളിപ്പാറ താഴെ വശം വരെ), കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ആലുനില്‍ക്കുന്നമണ്ണ് ജംഗ്ഷന്‍, ഷാരോണ്‍പടി റോഡ്, വാലുകുറ്റി കോളനി, ആലവട്ടക്കുറ്റി കോളനി മുഴുവനായും), വാര്‍ഡ് 16 ( കക്കട ജംഗ്ഷന്‍, കക്കട മുതല്‍ വടശേരിക്കടവ് റോഡ് വരെയും ആലുനില്‍ക്കുന്ന മണ്ണില്‍ ജംഗ്ഷന്‍ മുതല്‍ വയറപ്പുഴ റോഡ് വരെയും), കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ( ചെള്ളയത്ത് മുക്ക്, തുകലുംകരചിറയില്‍, കുറ്റിയില്‍ ഭാഗം), വാര്‍ഡ് 14 (നെല്ലിക്കല്‍ പോസ്റ്റ് ഓഫീസിന് സമീപം മാധവി ഗാര്‍ഡന്‍ ഭാഗം) എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ 31 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...