പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് (എണ്ണൂറ്റിപ്പടി -പട്ടറേത്ത് റോഡില്‍ കാരക്കാട്ട് ഭാഗവും, വ്യാപാര സ്ഥാപനം സ്ഥിതി ചെയ്യുന്ന ഞാലി ഭാഗം ജംഗ്ഷന്‍) എന്നീ സ്ഥലങ്ങളില്‍ 2020 സെപ്റ്റംബര്‍ 11 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,

കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (കുറവന്‍കുഴി ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് (ചുഴന്ന കോളനി ഭാഗം), വാര്‍ഡ് 13 (ഈട്ടിക്കൂട്ടത്തി കോളനി ഭാഗം) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 12 മുതല്‍ ഏഴു ദിവസത്തേക്കും കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചും,

അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് (തിനവിളപ്പടി മുതല്‍ കയ്യാണിപ്പടി വരെയുള്ള മ്ലാന്തടം കോളനി ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് ഒന്‍പത് (തിനവിളപ്പടി ആശ്രമം ഭാഗം), തിരുവല്ല നഗരസഭയിലെ വാര്‍ഡ് മൂന്ന് (ആറ്റുചിറ ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (കുമ്പനാട് നോര്‍ത്ത് ഭാഗം), നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (ഇരവിപേരൂര്‍ പടിഞ്ഞാറ് ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് (ചുഴന്ന കോളനി ഭാഗം ഒഴികെ), വാര്‍ഡ് 13 (ഈട്ടിക്കൂട്ടത്തി കോളനി ഭാഗം ഒഴികെ), നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് (അത്തിക്കയം പാലം, അറക്കമണ്‍ ജംഗ്ഷന്‍ മുതല്‍ ഉന്നത്താനി ജംഗ്ഷന്‍ വരെ), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (കഞ്ചോട്, കാരം വേലി, വാഴവിള പ്രദേശങ്ങള്‍) എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ 12 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...