പോപ്പുലർ റോയിയുടെ സഹോദരിയുടെ വീട്ടിൽ പോലീസിൻ്റെ റെയ്ഡ് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയും സ്ഥാപന ഉടമയുമായ റോയ് ഡാനിയേലിൻ്റെ ബന്ധുക്കളുടെ വീട്ടിലും പോലീസ് റെയ്ഡ് ആരംഭിച്ചു. റോയ് ഡാനിയേലിൻ്റെ സഹോദരിയായ പന്തളം പുന്തിലേത്ത് മംഗാരത്ത്  ഉഷാ ജേക്കബിൻ്റെ വീട്ടിൽ പോലീസിൻ്റെ  റെയ്ഡ് തുടരുകയാണ്.

പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിലെ മുൻ ഏരിയ മാനേജർ കൂടിയായിരുന്നു ഉഷയുടെ ഭർത്താവായ ജേക്കബ് സാമുവൽ പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി  ബന്ധപ്പെട്ട  രേഖകളും മറ്റും കണ്ടെത്താനാണ് പോലീസിൻ്റെ നീക്കം. റെയ്ഡിനു ശേഷം പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യും. റെയ്ഡിലും തുടർന്നുള്ള ചോദ്യം ചെയ്യലിലും ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്
അന്വേഷണ സംഘം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

0
ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

5,000 രൂപയുടെ കടം ജീവനെടുത്തു ; അയൽവാസിയുടെ ക്രൂരതയിൽ യുവതിക്ക് ദാരുണാന്ത്യം

0
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട...