വോ​ള്‍ട്ടേ​ജ് കു​റ​വും തു​ട​ര്‍ച്ച​യാ​യു​ള്ള വൈ​ദ്യു​തി ത​ട​സ്സ​വും ; പ്രതിഷേധവുമായി കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

കു​ള​ത്തൂ​പ്പു​ഴ : കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ വൈ​ദ്യു​തി മു​ട​ക്കം തു​ട​ര്‍ക്ക​ഥ​യാ​യി മാ​റി​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ള്‍ രം​ഗ​ത്ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ദേ​ശ​ത്ത് നി​ര​വ​ധി ത​വ​ണ​യാ​ണ് വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്. രാ​വി​ലെ മു​ത​ല്‍ ത​ന്നെ വോ​ള്‍ട്ടേ​ജ് കു​റ​വും തു​ട​ര്‍ച്ച​യാ​യു​ള്ള വൈ​ദ്യു​തി ത​ട​സ്സ​വും ഹോ​ട്ട​ലു​ക​ള്‍, ബേ​ക്ക​റി​ക​ള്‍, മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചു.

ഇ​ട​മ​ണ്‍, ആ​യൂ​ര്‍, ക​ട​യ്​​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള ഫീ​ഡ​റു​ക​ളി​ല്‍ നി​ന്നു​മാ​ണ് കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് വൈ​ദ്യു​തി​യെ​ത്തു​ന്ന​ത്. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ല്‍ ഒ​രു ഫീ​ഡ​റി​ല്‍ നി​ന്നു​മു​ള്ള വൈ​ദ്യു​തി​ക്ക് ത​ട​സ്സം നേ​രി​ട്ടാ​ല്‍ മ​റ്റു ഫീ​ഡ​റു​ക​ളി​ല്‍ നി​ന്നു​മു​ള്ള വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച്‌ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്നി​രി​ക്കെ, നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന വൈ​ദ്യു​തി മു​ട​ക്ക​ത്തി​ന്​ ന്യാ​യീ​ക​ര​ണം ന​ല്‍കാ​ന്‍ പോ​ലും അ​ധി​കൃ​ത​ര്‍ക്കാ​കു​ന്നി​ല്ല. കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വോ​ള്‍ട്ടേ​ജ് ക്ഷാ​മ​വും പ​തി​വാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...