ടാര്‍, സിമെന്റ്‌ വിലവര്‍ധനവ് ; നിര്‍മ്മാണമേഖല പ്രതിസന്ധിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ്‌ രോഗവ്യാപനത്തിന്റെ മറവില്‍ സാധനങ്ങള്‍ക്ക്‌  അമിതമായി വില വര്‍ധിപ്പിക്കുന്നത്‌ മൂലം നിര്‍മ്മാണ മേഖല വീണ്ടും പ്രതിസന്ധിയിലായി. തൊഴിലാളികളുടെ അഭാവവും ജില്ലയിലെ  പല പ്രദേശങ്ങളും  കണ്ടെയ്‌ന്‍മെന്റ്‌ സോണാകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

ലോക്‌ഡൗണ്‍ ഇളവുകളും കാലവര്‍ഷത്തിനിടയില്‍ ലഭിച്ച അനുകൂല കാലാവസ്‌ഥയും ഉപയോഗപ്പെടുത്തിയാണ്‌ പല കരാറുകാരും പ്രവൃത്തികള്‍ പുനരാരംഭിച്ചത്‌. അത്യാവശ്യമായി പൂര്‍ത്തീകരിക്കേണ്ട ഓട, കലുങ്ക്‌, പാലം എന്നിവയുടെ പ്രവൃത്തികള്‍ പലയിടത്തും തുടങ്ങിയിട്ടുണ്ട്‌. പൊളിച്ചിട്ട റോഡുകളുടെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്‌. എന്നാല്‍ സിമെന്റ്‌ ഉള്‍പ്പെടെയുടെയുള്ള നിര്‍മ്മാണ സാധനങ്ങള്‍ക്ക്‌ 50 മുതല്‍ 100 രൂപയോളമാണ്‌ ഒരുപാക്കറ്റില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്‌. ടാര്‍ വിലയും ഗണ്യമായി വര്‍ധിച്ചു. ഇത്‌ കരാറുകാരെയും വ്യാപാരികളെയും ജനങ്ങളെയും ഒരു പോലെ ബാധിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...

22 ഗ്രാം ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാനക്കാരൻ ആലുവയിൽ പിടിയിൽ

0
എറണാകുളം: 22 ഗ്രാം ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാനക്കാരൻ ആലുവയിൽ പിടിയിലായി....

വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

0
കോഴിക്കോട്: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...