കരാര്‍ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച്‌ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കരാര്‍ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച്‌ പിരിച്ചുവിട്ടതിനെതിരെ ഹൈക്കോടതി. വനിതാ ശിശു വികസന വകുപ്പിലെ കൗണ്‍സിലറെ പിരിച്ചുവിട്ട നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കൊല്ലം ജില്ലയിലെ കൗണ്‍സിലറായ വന്ദന ശ്രീമേധയാണ് കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണ്. മാതൃത്വവും കരിയറും സന്തുലിതമാക്കുന്നതിലെ ബുദ്ധിമുട്ട് സ്ത്രീക്ക് മാത്രമേ അറിയൂ. നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ് സ്ത്രീകള്‍. വെല്ലുവിളികളെ നേരിടുന്ന സ്ത്രീകളുടെ ആത്മവിശ്വാസവും ധാര്‍മികതയും തകര്‍ക്കുന്നതാണ് നടപടിയെന്നും കോടതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...