ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പണം ഈടാക്കിയ സംഭവം വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പണം ഈടാക്കിയ സംഭവം വിവാദത്തില്‍. പുഴയിൽ വീണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മറവ് ചെയ്യാൻ കോട്ടയം നഗരസഭ 4000 രൂപ ഈടാക്കി. കഴിഞ്ഞ ദിവസം പുഴയിൽ വീണ് മരിച്ച കുച്ച്ബിഹാർ സ്വദേശി നരേഷിന്റെ മൃതദേഹം ഏനാത്ത് നിന്നും  കണ്ടെടുത്തപ്പോള്‍ അഴുകി തുടങ്ങിയിരുന്നു. ഈ അവസ്ഥയിൽ നാട്ടില്‍ കൊണ്ടു പോകാന്‍ കഴിയാത്തതിനാൽ നരേഷിന്റെ ബന്ധുക്കൾ മൃതദേഹം കോട്ടയത്ത് സംസ്കരിക്കാൻ അനുമതി തേടി.

മൃതദേഹം സൗജന്യമായി അടക്കം ചെയ്യണമെന്ന് ചിറ്റയം ഗോപകുമാർ ആവശ്യപ്പെടുകയും നഗരസഭാധ്യക്ഷ സമ്മതിക്കുകയും ചെയ്തതാണ്. സംസ്കരിക്കാനായി ശ്മശാനത്തിൽ എത്തിയതോടെ ജീവനക്കാർ ഇടഞ്ഞു. 4000 രൂപ അടയ്ക്കാതെ സംസ്കരിക്കില്ലെന്നാ യിരുന്നു ജീവനക്കാർ . ലോക്ഡൗൺ കാരണം ഉള്ള തൊഴിലും നഷ്ടമായിരിക്കുന്നവരിൽ നിന്ന് 4000 രൂപ പിടിച്ചു പറിച്ച നഗരസഭയുടെ നടപടി വിവാദമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...