പാചകവാതക വില വർധന : ഹോട്ടൽ വ്യാപാരികൾ തലമൊട്ടയടിച്ചു പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാചക വാതക-ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്‌ അസോസിയേഷൻ ഭാരവാഹികൾ തലമൊട്ടയടിച്ച്‌ പിച്ച ചട്ടിയെടുത്ത്‌ പ്രതിഷേധിച്ചു. സംസ്‌ഥാനവ്യാപകമായാണ്‌ പ്രതിഷേധം. കൊച്ചിയിൽ രാവിലെ 11 ന് പനമ്പിള്ളി നഗർ ഐഒസി ഓഫീസിന് മുന്നിലാണ്‌ പ്രതിഷേധിച്ചത്‌. സംസ്ഥാന, ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ തലമൊട്ടയടിച്ചു.
പാചകവാതകത്തിന്‌ വിലകൂട്ടിയതോടെ ഹോട്ടലുകൾക്ക് ദിവസം 1500 രൂപയുടെ അധിക ബാധ്യതയാണ്‌ വരുന്നത്‌. കോവിഡിനെ തുടന്ന്‌ പ്രതിസന്ധിയിലായ ഹോട്ടൽ മേഖലക്ക്‌ കനത്ത തിരിച്ചടിയാണ്‌ ഇതുണ്ടാക്കിയത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...