കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച ര​ണ്ടാ​മ​ത്തെ വി​ദ്യാ​ര്‍​ഥി ചി​കി​ത്സ​യി​ലു​ള്ള​ത് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച ര​ണ്ടാ​മ​ത്തെ വി​ദ്യാ​ര്‍​ഥി ചി​കി​ത്സ​യി​ലു​ള്ള​ത് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചൈ​ന​യി​ലെ വു​ഹാ​നി​ല്‍​നി​ന്നാ​ണ് വി​ദ്യാ​ര്‍​ഥി എ​ത്തി​യ​തെ​ന്നും വി​ദ്യാ​ര്‍​ഥി​ക്കു നി​ല​വി​ല്‍ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും മ​ന്ത്രി .  വി​ദ്യാ​ര്‍​ഥി​യു​ടെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​ട്ട്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍​നി​ന്നു​ള്ള പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തു സം​സ്ഥാ​ന​ത്തി​നു ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മേ ഇ​വി​ടെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കൂ. നേ​ര​ത്തെ ഒ​രു സാ​മ്പിള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ ആ​ദ്യം വൈ​റ​സ് സാ​ധ്യ​ത ക​ണ്ടെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് നെ​ഗ​റ്റീ​വാ​യെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

59 സാ​മ്പിളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​ല്‍ 24 എ​ണ്ണ​ത്തി​ന്റെ  റി​സ​ള്‍​ട്ട് കി​ട്ടി. ഇ​തി​ല്‍​ത​ന്നെ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് ഇ​തു​വ​രെ പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ​ത്. 1793 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1723 പേ​ര്‍ വീ​ട്ടി​ലും 70 പേ​ര്‍ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. ര​ണ്ടാ​മ​ത്തെ വൈ​റ​സ് ബാ​ധ​യു​ടെ സാ​ധ്യ​ത മ​ന​സി​ലാ​ക്കി ത​ന്നെ ജാ​ഗ്ര​ത പാ​ലി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...

ബൈക്കിൽ ‘റിവേഴ്സ്’ യാത്ര ; വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

0
കൊച്ചി: ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച...