ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി യുവജന പരിശീലനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി യുവജനപരിശീലകരെ തയാറാക്കുന്നതിന്റെ ഭാഗമായി നെഹ്‌റുയുവകേന്ദ്ര വിഷയാധിഷ്ഠിത യുവജന വിദ്യാഭ്യാസ പരിശീലനം നടത്തി.
ദുരന്തനിവാരണവും പ്രാദേശികപ്രവര്‍ത്തനങ്ങളും, പരിസരശുചിത്വം, മാലിന്യസംസ്‌കരണം ഹരിതചട്ടം എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായി എഴുപതു യുവജനങ്ങള്‍ക്കാണ് ജില്ലയില്‍ പരിശീലനം നല്‍കിയത്.

സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്.സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സന്ദീപ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കില ദുരന്തനിവാരണ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍ ഷാന്‍ രമേശ് ഗോപന്‍, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി .ദിലീപ്കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നടത്തി. സ്റ്റീഫന്‍ ജേക്കബ്, കെ.ഹരികൃഷ്ണ്‍, ഷിജിന്‍ വര്‍ഗീസ്, ഗൗതം കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....