ശബരിമല മാസപൂജയ്ക്ക് എത്തിയ 7554 തീര്‍ഥാടകരെ സ്‌ക്രീനിംഗ് നടത്തി

For full experience, Download our mobile application:
Get it on Google Play

പമ്പ : കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി പമ്പയില്‍ 7554 തീര്‍ഥാടകരെ മാസപൂജ കാലയളവില്‍ സ്‌ക്രീനിംഗ് നടത്തി. ഇതില്‍ പനി ലക്ഷണങ്ങള്‍ കാണിച്ച രണ്ടുപേരെ ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നു. കോവിഡ് 19 ലക്ഷണങ്ങളില്ലാത്തതിനാല്‍ ഇവരെ പിന്നീട് നാട്ടിലേക്ക് അയച്ചു. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി പമ്പയില്‍ ബോഡി ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...