ബം​ഗ​ളൂ​രു​വി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ക​ര്‍​ണാ​ട​ക​യി​ല്‍ കൊറോണ ബാധിച്ചവരുടെ എ​ണ്ണം 13 ആ​യി. യു​എ​സ്‌എ​യി​ല്‍​നി​ന്നും മ​ട​ങ്ങി​വ​ന്ന അ​മ്പ​ത്തി​യാ​റു​കാ​ര​നും സ്പെ​യി​നി​ല്‍​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​ക്കു​മാ​ണ് രോ​ഗം സ്ഥീ​രീ​ക​രി​ച്ച​ത്.

ല​ക്നോ​വി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ച്ച ഡോ​ക്ട​ര്‍​ക്കും രോ​ഗം സ്ഥീ​ക​രി​ച്ചു. ല​ക്നോ കിം​ഗ് ജോ​ര്‍​ജ് മെ​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​ക്കാ​ണ് കൊ​റോ​ണ സ്ഥീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 150 ആ​യി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...