കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും ജാഗ്രതാനിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും ജാഗ്രതാനിര്‍ദേശം. കിഴക്കേനടയില്‍ മുഴുവന്‍ സമയവും രണ്ടു ഡോക്‌ടര്‍മാരുടെ സേവനമുണ്ടാകും. സംശയം തോന്നിയാല്‍ പരിശോധിക്കും. ഭക്‌തര്‍ തമ്മില്‍ ഹസ്‌തദാനം ഒഴിവാക്കാനും പകരം കൈകൂപ്പി അഭിവാദ്യം ചെയ്യാനുമാണ്‌ പ്രധാന നിര്‍ദേശം. കൈകള്‍ സോപ്പ്‌ ഉപയോഗിച്ച്‌ കഴുകുന്നതിനായി വൈള്ളവും സോപ്പ്‌ ലായനിയും തയാറാക്കിയിട്ടുണ്ട്. ദേവസ്വം ജീവനക്കാര്‍ക്ക്‌ എന്‍-95 മാസ്‌കുകള്‍ നല്‍കും. ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ഐസോലേഷന്‍ വാര്‍ഡ്‌ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....