വര്‍ഷങ്ങളോളം കാത്തിരുന്ന് കിട്ടിയ കണ്മണിയെ വെള്ളം കവര്‍ന്നു ; കുമരകത്ത് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കുമരകം: വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയ മകളെ ഒടുവില്‍ മരണം കവര്‍ന്നു. വെള്ളക്കെട്ടില്‍ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കുമരകത്താണ് സംഭവം. കണ്ണാടിച്ചാല്‍ ഭാഗത്ത് ഇടവട്ടം ഇത്തിത്തറ പ്രഭാഷ്‌ – സവിത ദമ്പതികളുടെ ഏക മകള്‍ പ്രതീക്ഷ(ഒന്നര)യാണ് മരിച്ചത്. പാടത്തെ വെള്ളക്കെട്ടില്‍ വീണാണ് കുട്ടി മരിച്ചത്.

ഇന്നലെ വൈകിട്ടോടെ കുട്ടിയെ കാണാനില്ലാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പാടത്ത്  കണ്ടെത്തിയത്. പാടശേഖരത്തിനു നടുവിലെ തുരുത്തില്‍ ആണ് ഇവര്‍ താമസിക്കുന്നത്. സമീപത്തെ വീടുകളില്‍ കുട്ടി പോകുന്നത് പതിവായിരുന്നു. കുട്ടി ഇവിടെ കാണുമെന്നു പ്രഭാഷും കുടുംബവും കരുതി. പിന്നീട് അന്വേഷിച്ചപ്പോള്‍ അയല്‍ വീടുകളില്‍ ഇല്ലെന്നു മനസ്സിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. എന്നാല്‍ അപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...