കൊറോണ : അവധി ദിനത്തിൽ പോയിട്ടുള്ള വിദ്യാർത്ഥികളുടെ അവധി ഒരാഴ്ചത്തേക്ക് നീട്ടി കേരള സർവകലാശാല ഉത്തരവായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട്‌ സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുള്ള ജില്ലകളിലെ താമസ സ്ഥലങ്ങളിലേക്ക് അവധി ദിനത്തിൽ പോയിട്ടുള്ള വിദ്യാർത്ഥികളുടെ അവധി ഒരാഴ്ചത്തേക്ക് നീട്ടി നൽകുന്നതിന് കേരള സർവകലാശാല ഉത്തരവായി.

ഹോസ്റ്റലിൽ നിന്ന് വീടുകളിലേക്കും വീടുകളിൽ നിന്ന് ഹോസ്റ്റലിലേക്കും ഉള്ള യാത്രകൾക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഹോസ്റ്റൽ വാർഡന്മാർക് നിർദേശം നൽകിയിട്ടുണ്ട് . യു.ജി.സി നിർദ്ദേശാനുസരണം ഡിപ്പാര്‍ട്ട് മെന്റില്‍ പൊതുപരിപാടികളും സെമിനാർ , ടൂർ പരിപാടികളും നടത്തുന്നതിന് കർശന നിയത്രണവും ഏർപ്പെടുത്തിയിട്ടുണ്ട് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...