കൊറോണ – പത്തനംതിട്ട : വാടകവീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി മുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  വാടകവീട്ടില്‍  നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി മുങ്ങി. തോട്ടപ്പുഴശേരിയിലെ വാടകവീട്ടില്‍ നിന്നാണ് ആരോഗ്യവകുപ്പിനെ അറിയിക്കാതെ മുങ്ങിയത്. മധുരയിലെത്തിയെന്ന് സുഹൃത്തിനെ വിളിച്ചറിയിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നേരത്തെയും ഒരാള്‍ ചാടിപ്പോയിരുന്നു, ഇയാളെ പിന്നീട് വെച്ചൂരുള്ള ബന്ധു വീട്ടില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തും നിരീക്ഷണത്തിലിരുന്ന ആളുകള്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയിരുന്നു. ഇവരെ നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും  പോലീസ് പിടികൂടി വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...