വീട്ടില്‍ നിരീക്ഷണത്തിലിരുന്ന ആള്‍ നഗരത്തില്‍ കറങ്ങി നടന്നു ; ഐപിസി 269 പ്രകാരം ഇയാള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വീട്ടില്‍ കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ വീടിനു പുറത്തു കറങ്ങിനടന്നതിനെ തുടര്‍ന്ന്  ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.  കോഴിക്കോട് പേരാമ്പ്രയിലാണു സംഭവം.  വിദേശത്തുനിന്ന് എത്തിയ ആളാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് പുറത്ത് കറങ്ങി നടന്നത്. ഇയാള്‍ പേരാമ്പ്ര  ടൗണില്‍ ഉള്‍പ്പെടെ എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു.

ഇതേതുടര്‍ന്നാണ് ഐപിസി 269 പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ മറികടന്നാല്‍ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...