കോവിഡ് ഭീതിയിൽ ജന്മനാടിന് താങ്ങായി യുവസംരംഭകൻ വരുൺ ചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : ജനങ്ങളുടെ ഉപജീവന മാർഗങ്ങളെല്ലാം അനിശ്ചിതത്വത്തിലാക്കുന്ന ഈ കൊറോണ കാലത്ത് പത്തനംതിട്ട – പാടത്തെ ജനങ്ങൾക്ക് വലിയൊരു ആശ്വാസവും കൈത്താങ്ങുമാകുകയാണ് യുവസംരംഭകൻ വരുൺ ചന്ദ്രൻ.

ദിവസ വേതന ജോലികൾ ചെയ്തു കഴിയുന്ന തന്റെ ജന്മനാടായ പാടം ഗ്രാമത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ സാധന കിറ്റുകൾ നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയാണ് ഇദ്ദേഹം. കുടുംബങ്ങളുടെ അവസ്ഥ നേരിട്ട് മനസിലാക്കി അവർക്ക് അവശ്യ ഭക്ഷ്യസാധങ്ങളടങ്ങിയ കിറ്റ് നേരിട്ട് വീട്ടിൽ എത്തിച്ചു നൽകുകയാണ്.

ചുറ്റുവട്ടത്തുള്ളവരാരും ആഹാരത്തിനായി ബുദ്ധിമുട്ടുന്നില്ല എന്നുറപ്പു വരുത്തി കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ലഭ്യമാക്കാനുള്ള ശ്രദ്ധയോടെ പാടത്തെ ജനങ്ങൾക്ക് ധൈര്യം പകരുകയാണ് ഈ യുവ സംരംഭകന്‍. കോവിഡ് 19 എന്ന മഹാമാരി ജനജീവിതത്തെയും സാമ്പത്തിക രംഗത്തെയും തകർത്തെറിയുമ്പോൾ ജനങ്ങളെ ശരിയായ രീതിയിൽ ബോധവത്കരിച്ചുകൊണ്ട് കൊറോണയെ ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യേണ്ട കടമ നാം ഓരോരുത്തര്‍ക്കും ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...