പത്തനംതിട്ട : ജില്ലയില്‍ മാര്‍ച്ച് 23ന് കോവിഡ് 19 സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യു.ആര്‍ 506 വിമാനത്തിലെ സീറ്റുകളുടെ ക്രമീകരണം ചാര്‍ട്ട് ഇറങ്ങി. 30 സി സീറ്റിലാണ് യുവാവ് ഇരുന്നത്. ഇയാളുടെ മുന്നിലും പിന്നിലും ഇരുന്നത് മലയാളി കുടുംബങ്ങളായിരുന്നു. 20 പുലര്‍ച്ചെ രണ്ടിനാണു യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വിമാനത്തില്‍ യാത്ര ചെയ്തവര്‍ 9188297118, 9188294118 നമ്പറുകളില്‍ ബന്ധപ്പെടുക
പത്തനംതിട്ട ജില്ലയില്‍ മാര്‍ച്ച് 23ന് കോവിഡ് 19 സ്ഥിരീകരിച്ച യുവാവിന്റെ സഞ്ചാരപാത. 20 പുലര്‍ച്ചെ രണ്ടിനാണു യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.