കോവിഡ് 19 സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യു.ആര്‍ 506 വിമാനത്തിലെ സീറ്റുകളുടെ ക്രമീകരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലയില്‍ മാര്‍ച്ച് 23ന് കോവിഡ് 19 സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യു.ആര്‍ 506 വിമാനത്തിലെ സീറ്റുകളുടെ ക്രമീകരണം ചാര്‍ട്ട് ഇറങ്ങി.  30 സി സീറ്റിലാണ് യുവാവ് ഇരുന്നത്. ഇയാളുടെ മുന്നിലും പിന്നിലും ഇരുന്നത് മലയാളി കുടുംബങ്ങളായിരുന്നു. 20 പുലര്‍ച്ചെ രണ്ടിനാണു യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വിമാനത്തില്‍ യാത്ര ചെയ്തവര്‍ 9188297118, 9188294118 നമ്പറുകളില്‍ ബന്ധപ്പെടുക

പത്തനംതിട്ട ജില്ലയില്‍ മാര്‍ച്ച് 23ന് കോവിഡ് 19 സ്ഥിരീകരിച്ച യുവാവിന്റെ സഞ്ചാരപാത. 20 പുലര്‍ച്ചെ രണ്ടിനാണു യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...